Tag: beautiful wife

പവിത്രബന്ധം 547

പവിത്രബന്ധം Pavithrabandham BY Suredran   അന്നും മഴ പെയ്തിരുന്നു….. അതെ അതിശക്തമായ മഴ പക്ഷെ അത് പെയ്തു  കൊണ്ടിരുന്നത് ആ നാട്ടിൽ ആയിരുന്നില്ല! ആ വീടിന്റെ മുറ്റത്തും ആയിരുന്നില്ല! മറിച് അത് പെയ്തതു അവളുടെ മനസ്സിലായിരുന്നു! ഓരോ തുള്ളിയും വീണത് അവളുടെ മടിയിലേക്കായിരുന്നു. അതെ അവൾ കരയുകയായിരുന്നു കരഞ്ഞു കലങ്ങിയ കണ്ണുമായി അവൾ ആലോചിച്ചു. ഇന്നേക്ക് 8 വർഷം ആകുന്നു തന്റെ കല്യാണം കഴിഞ്ഞിട്ട് 8 വർഷം എന്നാൽ ഇത് വരെ ഒരു കുഞ്ഞിക്കാൽ കാണാനുള്ള […]