ഒരു ബസ് യാത്ര Oru Buss Yathra bY Akhil Kaavan എന്റെ പേര് അഖില്‍. 21 വയസ് ആയി Degree കഴിഞ്ഞതോടെ വീട്ടുകാരും നാട്ടിലെ ഒരു പണിയുമില്ലാത്ത തെണ്ടികള്‍ വരെ ജോലിക്കു പോകുന്നതിനെ പറ്റി ഉപദേശിക്കാന്‍ തുടങ്ങി.അങ്ങനെ ഒരു പണീം ഇല്ലാണ്ട് നടക്കുമ്പോഴാണ് ബാംഗ്ലൂരുള്ള ഫ്രണ്ട് മനു രണ്ട് ദിവസത്തെ ലീവിന് നാട്ടില്‍ വന്നത്.അവന്‍ വീട്ടില്‍ വന്നപ്പോള്‍ എന്റെ സ്നേഹവതിയായ അമ്മ എനിക്കിട്ട് പണി തന്നു.അവനോട് എനിക്ക് ബാംഗ്ലൂരില്‍ വല്ല ജോലിയും ശരിയാക്കി തരാന്‍ പറ്റുമോന്ന് ചോദിച്ചു. […]