Tag: ChandiKunju

സച്ചിനും റീനുവും [ചാണ്ടികുഞ്ഞു] 150

സച്ചിനും റീനുവും Sachinum reenuvum | author : Chandikunju   ഇത് എന്റെ ആദ്യത്തെ കഥ ആണ്. എല്ലാർക്കും സുപരിചിതമായ ഒരു കഥ പരിസരം ആണ്. പേര് പോലെ തന്നെ പ്രേമലു സിനിമ ആസ്പതം ആക്കി എഴുതുന്ന കഥ ആണ്. ആദിയുമായി ഉണ്ടായ പ്രേശ്നങ്ങൾക്ശേഷം വളരെ ക്ഷീണിച്ചാണ് എല്ലാവരും എയർപോർട്ടിൽ എത്തിയത്. റീനുവിനെയും അമൽ ഡേവിസ്നേയും തനിക്കു ഒരുപാട് നല്ല നിമിഷങ്ങൾ നൽകിയ ഈ നാടിയെന്നും വിട്ട് പോകാൻ സച്ചിനും നല്ല മടി ഉണ്ടാർന്നു. ഒടുവിൽ […]

ചേച്ചിയുടെ പൊട്ടന്‍ [ചാണ്ടിക്കുഞ്ഞ്] 465

ചേച്ചിയുടെ പൊട്ടന്‍ 1 Chechiyude Pottan Part 1 | Author : ChandiKunju “ടാ ഗുണ്ടൂസെ, ഓടി വന്നേടാ” പ്ലാവില്‍ വിളഞ്ഞു പഴുത്തുകിടന്ന ചക്ക കയറുകെട്ടി വെട്ടിയിറക്കി, അത് രണ്ടായി പിളര്‍ന്ന് ചുള എടുത്ത് നല്ല സ്വാദോടെ തിന്നുന്ന സമയത്താണ് മായേച്ചിയുടെ ശബ്ദം കാതിലെത്തിയത്. ഞാന്‍ ചവച്ചുകൊണ്ട് നോക്കി; തഴച്ചു വളര്‍ന്നു നില്‍ക്കുന്ന മരച്ചീനിത്തണ്ടുകളിലൂടെ പ്രണയിനികളെപ്പോലെ ചുറ്റിപ്പിണഞ്ഞു കയറിയിരിക്കുന്ന പയര്‍ ചെടികളുടെ ഇലകളുടെ ഇടയിലൂടെ ഞാനാ തുടുത്ത് വശ്യമായ മുഖം കണ്ടു. വേലിയില്‍ നിരനിരയായി വളര്‍ന്നു […]