അതിഥി Adhithi | Author : AK കണ്ണ് തുറക്കല്ലേ ഇല്ല തുറക്കില്ല ഇത് എങ്ങോട്ടാ പോകുന്നത് കാണിക്കാം ദേ എത്തി.ഞാൻ കയ്യെടുക്കവാ തുറക്കല്ലെ അജിത്ത് ലൈറ്റ് ഇട്ടു അവളോട് കണ്ണ് തുറക്കാൻ പറഞ്ഞു രേവതി അവളുടെ കണ്ണ് തുറന്നു അപ്പോള് മുന്നിൽ കണ്ടത് ഒരു തൊട്ടിൽ ആണ് ഉണ്ടാകാൻ പോകുന്ന കുഞ്ഞിനു വേണ്ടി അജിത് പണിത തൊട്ടിൽ. അവള് അതു കണ്ടു ഒന്ന് ചിരിച്ചു ശേഷം അവനെയും നോക്കി ചിരിച്ചു. അജിത്ത്: എന്ത് പറ്റി വിഷമം […]
