ഗോപാലന്റെ ക്രിസ്മസ് –ചാക്കോയുടെയും! Gopalante Christmass Chakkoyudeyum Author : Master (സുനിലിന്റെ ആരാധന എന്ന കഥ വായിച്ചതില്‍ നിന്നുണ്ടായ പ്രചോദനം ആണ് ഈ കഥ; നന്ദി സുനില്‍) “ചേട്ടാ..നാളെ ക്രിസ്മസ് ആണ്..പിള്ളേര്‍ക്ക് ഇറച്ചി വേണമെന്ന് ഒരേ നിര്‍ബന്ധം..നാളെ ഉച്ചയ്ക്ക് വയ്ക്കാന്‍ അരി പോലും ഇവിടില്ല..നമ്മളെന്ത് ചെയ്യും?” പായയില്‍ അവശനായി കിടക്കുന്ന ഗോപാലന്റെ അരികിലിരുന്ന് സുമതി ദുഖത്തോടെ ചോദിച്ചു. ഒമ്പതും ഏഴും വയസുള്ള മകളും മകനും പുറത്ത് കളിക്കുകയാണ്; എന്നത്തേയും പോലെ രാവിലെ പഴങ്കഞ്ഞി കുടിച്ച […]