Tag: CK Sajina

പ്രണയം 5 251

പ്രണയം 5 Pranayam Part 5 bY CK Sajina | Previous Parts   നേരം ഇരുട്ടി തുടങ്ങി .. അസ്തമയ സൂര്യൻ ഇരുട്ട് വീഴ്‌ത്തുന്ന വയൽ വരമ്പിലേക്ക് കുഞ്ഞോൾ നോക്കി ഇരിക്കാൻ തുടങ്ങിയിട്ട് സമയം. കുറച്ചായി ,,,, ഇടയ്ക്ക് സ്റ്റെപ്പുകൾ ഇറങ്ങി വയൽ വരമ്പത്ത്‌ പോയി നോക്കും ഉമ്മ വരുന്നുണ്ടോ എന്ന് …, കുഞ്ഞോളെ ഇരുട്ടായത് കണ്ടില്ലെ മുറ്റത്തു നിന്ന് അകത്തേക്ക് കയറ്.. തിരികെ സ്റ്റെപ്പ് കയറി കൊണ്ട് കുഞ്ഞോള് പറഞ്ഞു. ഉമ്മയെ നോക്കിയതാ ഇത്താ .. […]