ഒരു കുഞ്ഞിക്കാലിനായി Oru Kunjikkalinaayi | Author : Vaanivijay ജീവൻ ഡോക്ടറുടെ വീടിന് വെളിയിൽ ഇരിക്കുന്ന രോഹനും ശ്രേയയും. ഒരു കുട്ടി ആണ് വേണ്ടത്. അതിന് ഇനി എന്ത് ചെയ്യേണ്ടി വന്നാലും അവർ അതിന് തയ്യാറാണ്. അന്ധവിശ്വാസങ്ങൾ നിറഞ്ഞ അവരുടെ തറവാട്ടിൽ കുട്ടി ഇല്ലാതെ ജീവിക്കാൻ സാധ്യമല്ല. ഇനി ഉള്ള അവസാന പ്രതീക്ഷ ആണ് ഡോക്ടർ ജീവൻ. വിവാഹം കഴിഞ്ഞ് 3 വർഷമായിട്ടും ഒരു കുഞ്ഞില്ലാതെ ആണ് അവർ കഴിയുന്നത്. ശ്രേയയും രോഹനും ഉള്ളിൽ […]
