അഞ്ജലിയുടെ പ്രണയങ്ങൾ 1 Anjaliyude Pranayangal Part 1 | Author : Anjali എനിക്ക് പ്രണയമായിരുന്നു എല്ലാവരോടും ആരെയും ഞാൻ വെറുക്കാൻ പഠിച്ചില്ല. കാരണം എന്റെയമ്മ എന്നെ പഠിപ്പിച്ചത് അങ്ങിനെയാണ്.. എനിക്ക് കോളേജിൽ ബോയ്ഫ്രണ്ട്സ് മാറി മാറി വന്നിരുന്നു. ഒരാൾ ബ്രേക്പ് ആകുമ്പോൾ മറ്റൊരാൾ എന്നനിലയിൽ. അമ്മ ഒരിക്കലും അതിന് എന്നെ വഴക്ക് പറഞ്ഞിട്ടില്ല. പിള്ളേരല്ലേ അവർ പ്രേമിക്കും,അങ്ങിനെയാണ് എന്നാണ് ടീച്ചർസ് വിളിച്ചാലും അമ്മ പറയുക മോളെ എനിക്ക് നീയും,നിനക്ക് ഞാനുമേയുള്ളു ആരുമായും വഴക്കിടരുത്. […]
