ഏട്ടന്‍റെ ഭാര്യ Ettante Bharya | Author :KARNAN [ ഇതൊരു ലവ് സ്റ്റോറിയാണ്, ആണുടലിലെ പെണ്ണിന്‍റെയും അവളുടെ പ്രണയത്തിന്‍റെയും കഥ. ദയവായി താല്പര്യം ഇല്ലാത്തവര്‍ വായിക്കരുത്. ആദ്യമായാണ് ഒരു കഥ എഴുതുന്നത്. അതിന്‍റെ പോരായ്മകള്‍ ഉണ്ടാകും ക്ഷമിക്കുക. ] “ അമ്മേ… ഉണ്ണിയേട്ടന്‍ വന്നോ ” “ അവന്‍ ഇന്നലെ രാത്രി തന്നെ എത്തി ” “ എന്നിട്ടെന്ത എന്നെ വിളിക്കാത്തെ ” “ അയ്യട പോത്ത് പോലെ ഉറങ്ങുന്ന നിന്നെ എങ്ങനെ […]
