Tag: cute

അമ്മവീട് [Moriarty] 602

അമ്മവീട് Ammaveedu | Author : Moriarty “ഹരി……….” അഭിയുടെ വിളികേട്ടാണ് അവൻ സമയം നോക്കിയത്…. ഓഹ്…3 മണി കഴിഞ്ഞിരിക്കുന്നു.. കൃത്യം മൂന്നുമണിക്ക് കളി തുടങ്ങണം എന്ന് പറഞ്ഞാണ് ഇന്നലെ പിരിഞ്ഞത്. കിട്ടിയ ഒരു ഷർട്ടും ഇട്ട് അവൻ ഗ്രൗണ്ടിലേക്ക് ഓടി.അവിടെ എല്ലാവരും ഉണ്ടായിരുന്നു.അഭി, നന്ദു, അപ്പു, കുട്ടു……etc ജീവിതത്തിലെ മനോഹരകാലഘട്ടത്തിലൂടെയും സ്ഥലത്തും ആണ് അവൻ ഇപ്പോൾ ‘അമ്മവീട് ‘ അതൊരു സ്വർഗം ആയിരുന്നു കളിക്കാൻ നല്ല കൂട്ടുകാർ, സ്നേഹിച്ചു കൊഞ്ചിക്കാൻ അച്ചാച്ചനും അമ്മമ്മയും കൂടെ കുറച്ചു […]