Tag: Dathathreyan

?അവളും ഞാനും തമ്മിൽ [ദത്താത്രേയൻ] 2067

അവളും ഞാനും തമ്മിൽ Avalum Njaanum Thammil | Author : Dathathreyan   ഒരു പരീക്ഷണം ആണ് തെറ്റുകളും കുറ്റങ്ങളും ഉണ്ടെങ്കിൽ സദയം ക്ഷമിക്കുക. ചാച്ചാ……ഛാ….. Shop ലേക്ക് പോകാൻ റെഡി ആയിക്കൊണ്ടിരുന്ന ഞാൻ മണിക്കുട്ടിയുടെ വിളി കേട്ട് കട്ടിലിൽ കിടന്ന അവൾക്കരികിലേക്ക്ചെന്നു. ആഹാ അച്ഛന്റെ മണിക്കുട്ടി എഴുനേറ്റോടീ ചാച്ചാ ചിച്ചി മുള്ളണം……… വാടി ചക്കരെ ……. ഞാൻ മണിക്കുട്ടിയും എടുത്തു ബാത്റൂമിൽ കൊണ്ടുപോയ ശേഷം ഹോളിലേക്ക് ചെന്നു. ആഹാ ഇന്നെന്തു പറ്റി അച്ഛമ്മയുടെ ചുന്തരി […]