Tag: DKC

വിവാഹാനന്തരം നവവധുവിൻ്റെ ചിന്ത [DKC] 416

വിവാഹാനന്തരം നവവധുവിൻ്റെ ചിന്ത അവിടെയും ഇവിടെയും Vivahantharam Navavadhuvinte Chintha Avideyum Evideyum Author : DKC “ങ്‌ ഹാ നിങ്ങളെത്തിയോ? യാത്രയും താമസവും ഒക്കെ സുഖമായിരുന്നോ?”   “ഉം”   ബാഗ് അകത്തേക്ക് എടുത്തു വെച്ച് കൊണ്ടു അരുൺ മൂളി.   “നിങ്ങൾ കുളിച്ചിട്ട് വരൂ… ഞാൻ ചായ ഇടാം.” അടുക്കളയിലേക്ക് നടക്കുന്നതിനിടയിൽ സാവിത്രി പറഞ്ഞു. അരുണും തനുജയും വിവാഹത്തിന്റെ പിറ്റേന്നാണ് മൂന്നാറിനു പുറപ്പെട്ടത്. രണ്ടുപേർക്കും ലീവ് കുറവായിരുന്നു. അതുകൊണ്ടു വിരുന്നിനൊന്നും പോകാതെ മധുവിധുവിന് തന്നെ […]