ആലിസിന്റെ വിജയം (പ്രിയ വായനക്കാരെ ഇത് ഒരു ഡോക്ടറിന്റെ അനുഭവക്കുറിപ്പ് ) ആലിസ് യഥാര്‍ത്ഥ പേരല്ല എന്റെ സുഹൃത്തിന്റെ സുഹൃത്താണ് .ഹൈസ്കൂള്‍അധ്യാപികയാണ് ആലിസ് .ഇരുപത്തിയെട്ടാം വയസിലാണ് അവള്‍ വിവാഹം കഴിച്ചത് .അല്പം ലേറ്റ് അയങ്ങിലും യോഗ്യനായ ഒരു വരനെ തന്നെ കിട്ടിയതില്‍ അലിസും കുടുംബവും ഏറെ ആഹ്ലാദിച്ചു ,അലിസിന്റെ ഭര്‍ത്താവു ജോണ്‍സന്‍ (പേര്‍ യാഥാര്തമല്ല ) പോലീസില്‍ ആണ് ജോലി .ഇരുവരും സര്‍ക്കരുദ്യോഗസ്തര്‍ . തരക്കേടില്ലാത്ത ശമ്പളം .എന്നിട്ടും ഇവര്‍ തമ്മില്‍ 6 മാസത്തില്‍ വേര്‍പിരിഞ്ഞു .ലൈംഗിക […]