Tag: Dream Catcher

മുഹബ്ബത്തിന്റെ മുന്തിരിച്ചാറ് 1 [Dream Catcher] 192

മുഹബ്ബത്തിന്റെ മുന്തിരിച്ചാറ് 1 Muhabathinte Munthirichaaru | Author : Dream Catcher ശനിയാഴ്ച അവധിയുടെ ആലസ്യത്തിൽ ബെഡിൽ ഒന്നൂടെ മൂടി പുതച്ച് കിടക്കുമ്പോഴാണ് മൊബൈൽ റിംഗ് ചെയ്യുന്നത്. നോക്കിയപ്പോൾ അമ്മാവൻ. സമയം പത്ത് മണി ആയിട്ടുണ്ട്. പക്ഷേ അബ്ഷിതയുടെ ഫ്ലാറ്റിൽ നിന്ന് തിരിച്ചു റൂമിൽ വന്നു കിടന്നത് തന്നെ രാവിലെ 5 മണിക്ക് ആണല്ലോ. ഉറക്കച്ചടവ് കാണിക്കാതെ ഫോൺ അറ്റൻഡ് ചെയ്തു. ഇല്ലേൽ അതിനും വിശദീകരണം നൽകണമല്ലോ. അങ്ങനെ തുറന്നു പറയാൻ പറ്റാത്ത കാര്യം ആയത് […]