Tag: fakelove

പേരിനൊരു കല്യാണം [Ravanan] 346

പേരിനൊരു കല്യാണം Perinoru Kallyanam | Author : Ravanan സമയം വായികിട്ടു 5 മണി എന്നെത്തെയും പോലെ ഓഫീസ് ഇൽ നിന്നും പഞ്ച് ഔട്ട് ചെയ്തു തന്റെ ബാഗ് എടുത്ത് പുറത്ത് ഇറങ്ങി ജിം ഇല്ലോട്ടു നടക്കുന്ന അഭി അവന്റെ ഫോൺ ഇല്ലേക്കു ഒരു കോൾ അഭിയുടെ അമ്മയാണ്. അഭി കോൾ എടുത്തു. അഭി”എന്ത അമ്മ??” അമ്മ” ഓഫീസ് ഇ’എൽഎൽ നിന്നു എറങ്ങിയോട??” അഭി ” തെയ് എറങ്ങിയെ ഒള്ളു !!” അമ്മ” അഹ് നീ […]