Tag: Farm House

ഫാം ഹൌസ് 1 [Master] 351

ഫാം ഹൌസ് 1 Farm House | Author : Master ഹരീഷിന്റെ ട്രാന്‍സ്ഫര്‍ എനിക്കൊരു ആശ്വസമായിത്തോന്നി. ഈ നശിച്ച നഗരത്തിന്റെ പുകപടലങ്ങള്‍ എന്നെ ശ്വാസം മുട്ടിക്കുന്നുണ്ടായിരുന്നു. ഇത്തവണ ഒരു ഇടത്തരം പട്ടണത്തില്‍ കമ്പനി പുതുതായി ആരംഭിച്ച ബ്രാഞ്ച്ഹെഡ് ആയാണ് ഹരീഷിന്റെ ട്രാന്‍സ്ഫര്‍. വളരെ പ്രകൃതിരമണീയമായ സ്ഥലമാണെന്നാണ് കേട്ടിരിക്കുന്നത്. നഗരത്തില്‍ ജനിച്ചുവളര്‍ന്ന എനിക്ക് ഗ്രാമങ്ങളോടായിരുന്നു കമ്പം. വിവാഹശേഷം ടൂറിന് പോയതെല്ലാം അത്തരം പച്ചപ്പ്‌ നിറഞ്ഞ വിദേശ സ്ഥലങ്ങളിലേക്കാണ്. ഏതെങ്കിലും കാടിന്റെ നടുവില്‍ ജീവിച്ചാലോ എന്നുവരെ എനിക്ക് മോഹമുണ്ടായിരുന്നു. […]