അമൃതം Amrutham | Author : AK ഹായ് ഞാൻ പുതിയ കഥ ആയി വന്നിരിക്കുകയാണ് കഥയെ കഥ ആയി തന്നെ കാണാൻ ശ്രമിക്കുക. ലൈക്കും കമൻ്റും ചെയ്തു സപ്പോർട്ട് ചെയ്യുക…… വിവേക് അവൻ ജനിച്ചത് വായിൽ സ്വർണകരണ്ടി കൊണ്ടാണ് എന്ന് പറയുന്നതിൽ വലിയ അൽഭുതം വരില്ല കാരണം അവൻ ജനിച്ചു 6 വയസ്സ് ഉള്ളപ്പോൾ തന്നെ സ്വന്തം അമ്മ മരിച്ചു അച്ഛൻ പക്ഷേ പിന്നീട് ഒരു വിവാഹം കഴിച്ചില്ല ഭാര്യയെ അത്രമേൽ സ്നേഹിക്കുന്നതും പിന്നെ […]
