Tag: fear

കാന്താരി 1 [Doli] 504

കാന്താരി 1 Kanthari Part 1 | Author : Doli കുംഭകോണത്ത് നിന്ന് കൂട്ടുകാരും ഒത്തുള്ള യാത്ര കഴിഞ്ഞ് ഒത്തിരി സങ്കടം നെഞ്ചിലേക്ക് കേറ്റി വച്ചാണ് ശിവ ട്രെയിൻ കേറിയത്… അതെ പഠിത്തം കഴിഞ്ഞ അവസ്ഥയിൽ നാട്ടിലേക്ക് തിരിച്ച് വരാൻ വല്യങ്ങുന്ന് ഓടർ ഇട്ടു … ശിവശങ്കരൻ നായരുടെ ഭാഗ്യലക്ഷ്മിയുടെ രണ്ട് മക്കളിൽ മൂത്തവൻ ശിവ … 24 വയസ്സ് ആവാറായ സുമുഖനും സുന്ദരനും മൂന് സപ്ലി കളും ഇതൊക്കെ ആണ് ശിവ…. പ്ളസ് വൺ […]