Tag: fiction

കുരുതിമലക്കാവ് 5 [ Achu Raj ] 749

കുരുതിമലക്കാവ് 5 Kuruthimalakkavu Part 5 bY Achu Raj | PREVIOUS PART കുരുതിമലക്കാവ് 5 ആദ്യ ഭാഗത്തിനു വായനക്കാര്‍ നല്‍കിയ പ്രോത്സാഹനങ്ങള്‍ക്ക് ഒരുപാട് നന്ദി …. നിങ്ങളുടെ പ്രോത്സാഹനങ്ങള്‍ ആണു എന്നെ പോലുള്ള ചെറിയ എഴുത്തുക്കാര്‍ക്കുള്ള വലിയ സമ്മാനങ്ങള്‍ ……………… തന്‍റെ കൈലുള്ള ഓലകെട്ടിന്റെ തലവാചകം ശ്യാം ഒന്നു വായിച്ചു….. കുരുതിമലക്കാവിന്റെ ചരിത്രം…… അല്‍പ്പം വിറയലോടെയാണ് ശ്യാമിന്റെ കൈയില്‍ ആ ഓലക്കെട്ടിരുന്നത് ……. കാരണം മറ്റൊന്നുമല്ല ഇന്നു നടന്ന സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുനതായിരുന്നു അവന്‍റെ കയിലുള്ള […]