Tag: Free Bird

Limited Stop 2 [Free Bird] 243

Limited Stop 2 Author : Free Bird | Previous Part   (ഇത് എൻ്റെ ആദ്യ കഥയുടെ രണ്ടാം ഭാഗമാണ്. ആദ്യ ഭാഗം വായിക്കണം എന്ന് നിർബന്ധം ഇല്ല.)   ബസ്സിൻ്റെ ഡോർ അടഞ്ഞു ബസ്സു നീങ്ങി തുടങ്ങി എന്തെങ്കിലും ചെയ്യുന്നെങ്കിൽ ഇപ്പോൾ ചെയ്യണം, പക്ഷെ ബസ് എടുത്തു limited stop ആണ്, ഇനി ഇറങ്ങണം എന്ന് പറഞ്ഞാൽ നല്ല തെറി കേൾക്കാം . ഞാൻ രണ്ടും കല്പിച്ച് ബാഗിൽ ഉണ്ടാർന്ന ഒരു കവർ […]

Limited Stop [Free Bird] 232

Limited Stop Author : Free Bird എൻ്റെ പേര് ഡെന്നിസ് . 2011 ൽ കലാലയത്തിലെ ആദ്യ നാളുകളിൽ ഉണ്ടായ ഒരു സംഭവമാണിത്. കോളേജിലും ഹോസ്ടലിലും എത്തിപ്പെട്ടതിൻ്റെ ആകാംഷയും പരിഭ്രാന്തിയും നിറഞ്ഞു നിന്ന സമയം. കയ്യിൽ ഉണ്ടായിരുന്ന Nokia 1600 ഇന്ന് കോളേജ് ഗ്രൗണ്ട് കാണാൻ പോയപ്പോക്കിൽ മഴവെള്ളം കെട്ടിനിന്ന റോഡിലെ കുഴിയിൽ വീണു പരേതനായി. ഹോസ്റ്റലിലെ ഒരു കൂട്ടുകാരൻ്റെ spare ഫോണിൽ എൻ്റെ sim ഇട്ടു ഉപയോഗിച്ചു. നാളെ ശനിയാഴ്‌ചയാണ്‌ ക്ലാസില്ല തളിപ്പറമ്പ് പോയി […]