Tag: godman

പരിഹാരക്രിയയും പ്രതികാരവും [Bify] 837

പരിഹാരക്രിയയും പ്രതികാരവും Parihaarakriyayum Prathikaaravum | Author : Bify പരിഹാരക്രിയയും പ്രതികാരവും (ഈ കഥയിൽ പല ഭാഷ സംസാരിക്കുന്നവർ ഉണ്ട്. അവരുടെ സംഭാഷണത്തിൻ്റെ മലയാള പരിഭാഷയാണ് കഥയിൽ ഉള്ളത്) 18 ആം വയസ്സിൽ പാലക്കാട്ടെ പല്ലശ്ശനയിൽ നിന്നും മുംബൈയിലേക്ക് വണ്ടി കയറിയതാണ് ദാസൻ. കെട്ടിക്കേറിയ കടം അച്ഛനേയും അമ്മയേയും ഓരോ കയറിൻ കഷണത്തിൻ്റെ തുമ്പിൽ ആട്ടിയപ്പോൾ ഇതുവരെ കണ്ട മലയും പുഴയും പിന്നിൽ ഉപേക്ഷിച്ച് അവൻ പാലായനം ചെയ്തു. കടം തലയിൽ ആകുമെന്ന് പേടിച്ച് അകന്ന് […]