Tag: hajiyaar

കവിത 1 395

കവിത Kavitha bY ഹാജ്യാർ   ആരും തെറി പറയരുത് ചെറിയ ഒരു കോപ്പി ആണ് നേരത്തേ ചോദിച്ചുവാങ്ങി റിട്ടയർ ചെയ്ത്, കാലത്തേയുള്ള നടത്തവും സമയം ചെലവഴിക്കാനായി അടുത്തുള്ള ഒരു സഹകരണ സ്ഥാപനത്തിൽ പാർട്ടെം പണിയുമായി നാസിക്കിൽ, വർഷങ്ങളോളം ജോലിനോക്കിയ പബ്ലിക്ക് സെക്ക്ടറിലെ കമ്പനിയുടെ വിശാലമായ കോളനിയ്ക്കക്കടുത്തു തന്നെ ഒരു വീടും വെച്ച് ഭാര്യയോടൊത്ത് ജീവിതത്തിന്റെ അടുത്ത ഘട്ടമായ വാനപ്രസ്ഥത്തിലേക്ക് ഒളികണ്ണിട്ടു നോക്കി. അങ്ങനെ കഴിയുകയായിരുന്നു. ഞാൻ. എച് ഏ എല്ലിലെ ജോലി എനിക്കിഷ്ടമായിരുന്നെങ്കിലും, എഞ്ചിനീയറിങ് കഴിഞ്ഞ് […]