Tag: haritha

ഒരു വിഷുക്കാലത്തെ ട്രെയിൻ യാത്ര 3 [ആദി] 615

ഒരു വിഷുക്കാലത്തെ ട്രെയിൻ യാത്ര 3 Oru Vishukkalathe Train Yathra Part 3 | Author : Aadi | Previous Part   സമയം ഏതാണ്ട് പുലർച്ചെ 1:30 മണി കഴിഞ്ഞിരുന്നു. ഹരിത ഉറക്കത്തിലായിരുന്നു. കളികളെല്ലാം കഴിഞ്ഞ സങ്കടത്തിൽ ഞാനും പതുക്കെ പുറത്തെ കാഴ്ചകളൊക്കെ കണ്ടുകൊണ്ട് ഉറക്കത്തിലേക്ക് ചാഞ്ഞു. എന്നാൽ മുന്നിലിരിക്കുന്ന ബാഗു കാരണം കാലു ശരിക്കും വെക്കാൻ പറ്റുന്നുണ്ടായിരുന്നില്ല. ഞാൻ ഹരിതയെ ഒന്ന് പതുക്കെ കയ്യിൽ തട്ടി വിളിച്ചു. എന്നിട്ട് ചോദിച്ചു. “ഞാൻ കാലൊന്ന് […]

ഒരു വിഷുക്കാലത്തെ ട്രെയിൻ യാത്ര 2 [ആദി] 544

ഒരു വിഷുക്കാലത്തെ ട്രെയിൻ യാത്ര 2 Oru Vishukkalathe Train Yathra Part 2 | Author : Aadi | Previous Part   Apple Iphone Xs. ഐഫോണിന്റെ ലേറ്റസ്റ്റ് മോഡൽ. അന്ന് അതൊക്കെ സ്വപ്നം കാണാവുന്നതിലും അപ്പുറം ആയിരുന്നു. ഏകദേശം ഒന്നേകാൽ ലക്ഷം രൂപയോളം വിലവരും. എന്തായാലും ഇവളാള് ഏതോ ഒരു പണച്ചാക്കിന്റെ വീട്ടിലെ ഐറ്റം തന്നെ. ഞാൻ അവളുടെ സംശയത്തിനു ഉത്തരം കൊടുത്തു. അവളോട് അടിപൊളി ഫോണാണ് ഇതെന്ന് ഞാൻ പറഞ്ഞപ്പോൾ […]

ഒരു വിഷുക്കാലത്തെ ട്രെയിൻ യാത്ര [ആദി] 632

ഒരു വിഷുക്കാലത്തെ ട്രെയിൻ യാത്ര Oru Vishukkalathe Train Yathra | Author : Aadi   ആദ്യമേ തന്നെ പറയട്ടെ, ഇത് എന്റെ ജീവിതത്തിൽ നടന്ന ഒരു കഥയാണ്. കഥ അതേപടി എഴുതിയാൽ ഒരു ‘ഇത്’ കിട്ടില്ലല്ലോ.. അതുകൊണ്ടുതന്നെ അല്ലറചില്ലറ എരിവും പുളിയും ഞാൻ ചേർത്തിട്ടുണ്ട്. എല്ലാവര്ക്കും ഇഷ്ടപെടും എന്ന് വിശ്വസിക്കുന്നു. ആദ്യം എന്നെ സ്വയം പരിചയപ്പെടുത്താം. ഞാൻ ആദി. 27 വയസ്സ്. കാണാൻ വലിയ തരക്കേടില്ലാത്ത, ആവശ്യത്തിന് ഉയരവും പാകത്തിന് തടിയും ഉള്ള ഒരു […]