വയറിംഗ് Wiring | Author : Hasu പടച്ചോനെ അങ്ങേര് ഇപ്പോ എന്നേ ന്തൊക്കെയാ ചെയ്തേ,,, വൃത്തികെട്ടവൻ ഒന്നുമറിയാത്ത പോലെ എന്റെ മേൽ എവിടെയൊക്കെയാണ് തൊട്ടും തലോടീം നിന്നിരുന്നേ,,, പക്ഷേ എന്റെയുള്ളിലും വേണോന്ന്ണ്ടാർന്നീലെ അതോണ്ടല്ലേ,, അതോണ്ടല്ലേ അങ്ങേര് എന്നേ അങ്ങനെയൊക്കെ ചെയ്തപ്പോ ഒന്നും പ്രതികരിക്കാണ്ട് നിന്ന് കൊടുത്തത്,,, ഇനി നാളേം പോണോ അയാൾക്കൊരു ഹെല്പിന്,,, ഞാൻ എന്റെ മനസിനോട് തന്നെ ചോദിച്ചു,,, പോണോ പോണ്ടായോ എന്നുള്ള എന്റെ മനസിന്റെ പിടിവലിക്ക് ശേഷം പോകാമെന്നു തന്നേ തീരുമാനിച്ചു,,, […]