കയ്പ്പും മധുരവും 1 Kaippum Madhuravum Part 1 | Author : Rishi Gandharvan അച്ഛനും അമ്മയും 5 മക്കളും ചേർന്ന സന്തുഷ്ട കുടുംബം. ആദ്യം തന്നെ മുഴുവൻ അംഗങ്ങളെയും പരിചയപ്പെടാം. അച്ഛൻ അമ്മ പേരുകൾ യഥാക്രമം ശേഖർ നീലു. മക്കളിൽ മൂത്തവൻ ഞാൻ. പേര് ജിഷ്ണു. വയസ്സിന്റെ ക്രമത്തിൽ അടുത്തത് ലിച്ചു, കാശി, ശിവാനി, പാർവതി. ഞാനും ലിച്ചുവും കോളേജിൽ മൂന്നും രണ്ടും വർഷ വിദ്യാർത്ഥികൾ. കുടുംബത്തിന്റെ പ്രധാന വരുമാനം എന്റെ അമ്മ നീലുവിന്റെ […]