30 Years Back Author : InnocentChild എന്റെ ആദ്യത്തെ കഥ ആണ്. എല്ലാവരുടെയും സപ്പോട്ട് പ്രതീക്ഷിക്കുന്നു.. ഒരു ശ്രമം ആണ്. തെറ്റുകൾ പൊറുക്കുക.. ഒരു പോലീസ് സ്റ്റേഷൻ ,സാർ, ഒരു വൃദ്ധൻ പരാതി തരാൻ വന്നിട്ടുണ്ട് അയ്യാൾ സാറിനോട് മാത്രേ പരാതി പറയൂ എന്ന് വാശിയിലാണ്. ‘ ‘ മ്മ് ഞാൻ ഇപ്പോൾ വരാം’ (അൽപ്പ സമയത്തി നു ശേഷം) ‘ പറയൂ എന്താണ് താങ്കൾക്ക് ബോധിപ്പിക്കാൻ ഉള്ളത്?’ […]
