ഒരു മഞ്ഞുകാല ഓർമ Oru Manjukala Orma | Author : Ann എന്റെ പേര് ആൻ. കാനഡയിൽ പഠിക്കുന്ന 25 വയസ്സുള്ള ഒരു പെൺകുട്ടി. എന്നെക്കുറിച്ച് പറയുമ്പോൾ, മൂവാറ്റുപുഴയ്ക്ക് അടുത്തുള്ള ഒരു ചെറിയ ഗ്രാമത്തിലാണ് ഞാൻ വളർന്നത്. കാർഷിക പശ്ചാത്തലമുള്ള ഒരു കുടുംബം. അച്ഛനും അമ്മയും അധ്യാപകർ. അവർ പഠിപ്പിച്ചിരുന്ന അതേ സ്കൂളിലായിരുന്നു എന്റെ പഠനവും. അതുകൊണ്ടുതന്നെ, ശാസനയും വിനയവും നിറഞ്ഞൊരു ബാല്യമാണ് എനിക്ക് ലഭിച്ചത്. സ്കൂൾ, വീട്, പള്ളി, വേദപാഠ ക്ലാസ്— എന്റെ ലോകം […]
