അവർ തമ്മിൽ Avar Thammil | Author : Jesy നീ അവനോട് ഒന്ന് ചോദിച്ചു നോക്ക് അശോകൻ ജെസ്സിയോട് പറഞ്ഞു എനിക്ക് എന്തോ ഒരു മടി പെണ്ണ് സമ്മതിക്കും എന്ന് തോന്നുന്നില്ല വേറൊരു വഴിയും കാണാത്ത കൊണ്ടല്ലേ നീ ചോദിച്ച അവൻ തരും എന്ത് ചെയ്യണം എന്നാലോചിച്ച ജെസ്സി ഇരുന്നു ഒരു അത്യാവശ്യം വന്നപ്പോൾ പലിശക്കാരനോട് മുപ്പതിനായിരം രൂപ വാങ്ങിയതാ അതിപ്പോ പലിശ അടക്കം അമ്പതു ആയി എങ്ങനെ കൊടുക്കും എന്ന് ഒരു പിടിയും ഇല്ല […]
