Tag: Jorji

പ്രണയകാലങ്ങളിൽ [ജോർജി] 241

പ്രണയകാലങ്ങളിൽ Pranayakalangalil | Author : Jorji   ഞാൻ എന്താണ് ഇങ്ങനെ ആയത്, എനിക്ക് എന്താണ് സംഭവിച്ചത്, ഒരിക്കലും ചെയ്യരുത് എന്നു മനസിനെ പറഞ്ഞു പഠിപ്പിച്ചത് എല്ലാം ഞാൻ തന്നെ തകർത്തു. എന്റെ അമ്മ എന്നോട് പലപ്പോഴും പറഞ്ഞു തന്നതാണ് ‘നീ കാരണം ഒരു പെണ്ണിന്റെയും കണ്ണുനീർ വിഴരുത്’ , പക്ഷെ ഞാൻ എന്താണ് ചെയ്തത്, ഞാൻ ഒരു പെണ്ണുകുട്ടിയുടെ ജീവിതം തന്നെ തകർത്തു.  എനിക്കു എന്നൊടുത്തന്നെ പുച്ഛം തോന്നുന്നു. എന്നെ ജീവനു തുല്യം സ്നേഹിച്ച […]