Tag: Jumailath

റെബേക്ക മാത്തന്റെ ഗർഭം [ജുമൈലത്] 194

റെബേക്ക മാത്തന്റെ ഗർഭം Rebecca Mathante Garbham | Author : Jumailath നാളെ മിഥുനം ഇരുപത്തി അഞ്ച്. ഇന്നും നാളെയും ആയില്യമാണ്. നാളെയാണെങ്കിൽ ചൊവ്വാഴ്ചയാണ്. മുടിയാനായിട്ട് ശനി കുംഭത്തിൽ തിത്തൈ കളിക്കാൻ തുടങ്ങിയിട്ട് കൊല്ലം രണ്ടായി. ഈ വർഷം അഷ്ടമത്തിലാണ് ശനിയുടെ ബ്രേക് ഡാൻസ്. വ്യാഴം ഇടവത്തിൽ എന്തോ ചെയ്യുന്നുണ്ട്. പകുതി സമാധാനം. അല്ലെങ്കിൽ തന്നെ രേണുവിന് ഈ വർഷം അത്ര നല്ലതല്ല. ശനി മീനത്തിലേക്ക് മാറാതെ ഒരു മാറ്റം ഉണ്ടാവൂന്ന് തോന്നുന്നില്ല. പോരാത്തതിന് ചൊവ്വാഴ്ച […]

പൂതപ്പാറയിലെ പൂതനകൾ [ജുമൈലത്] 331

പൂതപ്പാറയിലെ പൂതനകൾ Poothapparayile Poothanakal | Author : Jumailath സ്പൾബറെ പരിചയപ്പെടുത്തിയ പ്രിയപ്പെട്ട ഹോംസിന് നന്ദിയോടെ, സ്പൾബറോട് ക്ഷമാപണത്തോടെ…………   “അല്ല, ആരിത് സൗമ്യ ടീച്ചറോ? എന്തൊക്കെയാ ടീച്ചറെ വീട്ടിലെ വിശേഷങ്ങൾ”?   ഒരാഴ്ച ലീവെടുത്തു തിരുവനന്തപുരത്തെ വീട്ടിൽ പോയതായിരുന്നു സൗമ്യ. ഇന്നലെയാണ് തിരിച്ചെത്തിയത്.   “എന്ത് പറയാനാ കോമളവല്ലി ടീച്ചറെ. ഒക്കെ പതിവ് പോലെ തന്നെ. അമ്മക്ക് വലിയ മാറ്റൊന്നും ഇല്ല. മരുന്നും മന്ത്രോം ഒക്കെ മുറപോലെ നടക്കുന്നുണ്ട്”   അവർ വീട്ടുകാര്യങ്ങളും നാട്ടുകാര്യങ്ങളുമായി […]

ഗൂഫി ആൻഡ് കവാർഡ് [Jumailath] 230

ഗൂഫി ആൻഡ് കവാർഡ് Goofy and coward | Author : Jumailath “കഴിച്ചു കഴിഞ്ഞിട്ട് വർഗീസ് ചേട്ടന്റെ  അടുത്തൊന്നു പോണം. നമ്മള് വന്നത് പറയണ്ടേ ” പത്തിരിയും ചിക്കനും കടിച്ചു പറിക്കുന്നതിനിടെ രേണു പറഞ്ഞു.   സാധനങ്ങളൊക്കെ അടുക്കി പെറുക്കി വെച്ചു ആകെയൊന്ന് വൃത്തിയാക്കി കുളിയൊക്കെ കഴിഞ്ഞു ഞങ്ങൾ മഠത്തു വീട്ടിൽ ഗീവർഗീസിനെ കാണാൻ പുറപ്പെട്ടു. അര കിലോമീറ്ററിലേറെ ഉണ്ടാവും. ഒറ്റയടി പാതയുടെ ഇരു വശത്തും ഏക്കറുകളോളം കാപ്പിതോട്ടമാണ്. ഇടയിൽ കുരുമുളകും ഉണ്ട്. തോട്ടത്തിന് വടക്ക് […]

ആനയും അണ്ണാനും [Jumailath] 455

ആനയും അണ്ണാനും Aanayum annanum | Author : Jumailath കോളേജിലെ ലാസ്റ്റ് ഡേയാണ് ഇന്ന്. സീനിയേർസിനെ ഫെയർവെൽ പാർട്ടി നടത്തി പറഞ്ഞു വിടുന്നത് ജൂനിയേർസിൻ്റെ ജന്മാവകാശമായതുകൊണ്ട് ആ കൂത്താട്ടമാണ് ഇന്ന് നടന്നു കൊണ്ടിരിക്കുന്നത്. പയ്യൻസ് ചന്തുവിനെ തോൽപ്പിക്കാനാവില്ല മക്കളേന്ന് ഒക്കെ പറഞ്ഞ് സ്റ്റേജിൽ ഓരോ കോപ്രായങ്ങൾ കാണിക്കുന്നുണ്ട്. സെക്കൻ്റ് ഇയർ കാരാണ് ഓഡിറ്റോറിയത്തിലും സ്റ്റേജിലും മുഴുവൻ. തേർഡ് യേർസ് ഉച്ച ആവുമ്പോഴേ വരൂ. രാവിലെ ഇൻക്യുബേഷൻ സെൻ്ററിൽ എന്തോ സിമ്പോസിയം. ഒക്കെ അവിടെയാണ്.   “വൈ […]