ആരംഭം : ഗോപി Arambham Gopi | Author : Kalikkaran 2K കഥ ഇങ്ങനെ ഇരുന്ന് ടൈപ്പ് ചെയ്യുക എന്നത് വലിയ മടിയുള്ള കാര്യമാണ്. അതുകൊണ്ട് പല കഥകളും അനുഭവങ്ങളും മനസ്സിൽ തന്നെ മൂടപ്പെട്ടു പോകുന്ന ഗതികേടിലാണ്. ഇപ്പൊ എന്തോ എഴുതാം എന്ന് തോന്നി – എഴുതുന്നു. ഇതിനു മുൻപും കഥകൾ എഴുതിയിട്ടുണ്ട്. പക്ഷെ അതൊക്കെ മറ്റു പല പേരുകളിൽ ആയിരുന്നു. അതുപോലെ വീണ്ടും മറ്റൊരു രൂപത്തിൽ നിങ്ങളുടെ മുന്നിലേക്ക്. ആദ്യമേ ഒരു കാര്യം […]