Tag: kamaguru kamasoothram

കാമസൂത്രം 588

കാമത്തിന്റെ സ്വര്‍ഗ്ഗം പ്രതീക്ഷിച്ചു ജീവിക്കുന്ന എന്റെ എല്ലാ കാമഭക്തര്‍ക്കും ആദ്യമേ മംഗളം നേരുന്നു. ഞാന്‍ കാമഗുരു. ആധുനിക ശാസ്ത്രവും പാരമ്പര്യരീതിയും അവംലംബിച്ച് ഞാന്‍ നടത്തുന്ന കാമഗുരു ആശ്രമത്തിന്റെ വിശേഷങ്ങള്‍ പങ്കുവെയ്ക്കുകയാണിവിടെ. ഗുളികശാസ്ത്രം എന്താണെന്ന് അറിയാമോ…? ഗുളികയെന്നാല്‍ കഴിക്കുന്ന ടാബ് ലറ്റ് അല്ല. ഗുളികനെ അറിയില്ലേ… അതേ പല്ലി. നമ്മുടെ ചുവരുകളില്‍ നിത്യസാന്നിദ്ധ്യമായ പല്ലി. നമ്മുടെ എല്ലാ രഹസ്യങ്ങളും ഒളിഞ്ഞും തെളിഞ്ഞും കാണുന്നത് ഈ പല്ലിയല്ലേ. അതേ സ്വഭാവുമുള്ളൊരു സൈക്കോളജിക്കല്‍ ശാഖയാണ് ഗുളികശാസ്ത്രം. ഗുളികശാസ്ത്രത്തില്‍ പ്രത്യേകതാല്‍പര്യം തോന്നിയ ഞാന്‍ […]