കണ്ണന്റെ രാധിക Kannante Radhika | Author : Mulla ഹായ് ഞാൻഎല്ലാപേരും സുഖമായി ഇരിക്കുന്നു എന്ന് വിശ്വാസിക്കുന്നു.. എന്റെ പുതിയ കഥായിലേക്ക് സ്വാഗതം… ഒരു കാർ ആപകടത്തിൽ അച്ഛനെയും അമ്മയെയും നഷ്ട്ടമായി. അതിന് ശേഷം അച്ചാച്ചന്റെയും അച്ഛമ്മക്കും ഒപ്പമായിരുന്നു എന്റെ ശിഷ്ട്ടകാലം. വലിയ തറവാട് ആയിരുന്നു. വലിയ പറമ്പ് വയൽ ഏകദേശം നാല്പത് ഏകർ ഉണ്ടാവും അച്ചാച്ചനും അച്ഛമ്മയ്ക്കുംമക്കൾ അഞ്ച്.മൂന്നു ആണും രണ്ടു പെണ്ണും പറമ്പും വയലും അച്ചാച്ചന്റെ കലാശേഷം മാത്രമേ പിള്ളേർക്ക് കിട്ടുകയുള്ളു […]
