Tag: KBN

കാട്ടുനെല്ലിക്ക 1 [K B N] 193

കാട്ടുനെല്ലിക്ക 1 Kaattunellikka Part 1 | K B N കുട്ടമ്പുഴ പൊലീസ് സ്റ്റേഷനിലേക്ക് ഉച്ച തിരിഞ്ഞാണ് ആ വാർത്തയെത്തിയത്…… ഏതോ സിനിമാക്കാരുടെ വാഹനവും അവരുടെ ക്രൂവും പൂയംകുട്ടി വനമേഖലയിൽ അപകടത്തിൽപ്പെട്ടു, എന്നതായിരുന്നു ആ വാർത്ത… എച്ച്.സി അരവിന്ദൻ പുറത്തു പോയി വന്നപ്പോഴാണ് വിവരം കിട്ടിയത്… “” എന്നതാ സാറേ ചെയ്യുക… ? ഈ മുതുമഴയത്ത് നമ്മളീ മൂന്നുപേര് പോയി അന്വേഷിച്ചിട്ട് എന്നാ ചെയ്യാനാ… ?”” എച്ച്.സി അരവിന്ദൻ എസ്.ഐ. ആന്റണിയെ നോക്കി… അരവിന്ദൻ അല്പം […]