ഒരായിരംകിനാക്കൾ 1 Orayiram Kinakkal Part 1 | King Og Kotha എന്റെ പേര് ഐവിൻ, ഐവിൻ സ്കറിയ ജേക്കബ്. എനിക്ക് 20 വയസുണ്ട്. ഇന്ന് ഞാൻ ഒരു യാത്രയിലാണ്. എന്റെ ലൈഫിലെ അവസാനത്തെ സ്കൂൾ വെക്കേഷന് ആഘോഷിക്കാൻ എന്റെ അമ്മ വീട്ടിലേക്ക് ഉള്ള പൊക്കിലാണ് ഞാൻ. കോട്ടയം ജില്ലയിലെ കുരുവിലങ്ങാടാണ് സ്ഥലം. അമ്മയുടെ വീട്ടിൽ എന്റെ ആന്റിയും അമ്മച്ചിയും അപ്പച്ചനും ആണ് ഉള്ളത്. അമ്മവീട് എന്നും എല്ലാവർക്കും വീക്നെസ് ആണ് കാരണം. നന്മുടെ […]