Tag: Kothichi

ഭാസുരചരിതം വിജയേശ്വരീപർവം 1 [കൊതിച്ചി] 611

ഭാസുരചരിതം വിജയേശ്വരീപർവം Bhasuracharitham Vijayeswariparvvam | Author : Kothichi മനുഷ്യരിൽ പലയോഗങ്ങളുള്ളവരുണ്ട്. ചിലർ ജനിക്കുമ്പോഴേ രാജയോഗവുമായാണ് എത്തുക.പണവും അധികാരവും സ്വാധീനവും ഒക്കെ ഇവർക്കുണ്ടാകും.എന്നാൽ ചിലർക്ക് ഏതുകാലം കഴിഞ്ഞാലും സേവകരുടെ യോഗമാണുണ്ടാകുക.വിധേയൻ എന്ന സിനിമയിലെ ഗോപകുമാർ അവതരിപ്പിച്ച കഥാപാത്രം പോലെ. ഇത്തരം സേവകയോഗം തലയിൽ പേറി ജനിച്ചൊരു കഥാപാത്രമാണ് ഭാസു അഥവാ ഭാസുരചന്ദ്രൻ അടീരി.നമ്മുടെ കഥയിലെ നായകൻ. പാലക്കാട്ടെ ഒരടീരി കുടുംബത്തിലായിരുന്നു ഭാസുവിന്‌റെ ജനനം.ആയിരത്തി തൊള്ളായിരത്തി എഴുപത്തിയൊന്നിലെ യുദ്ധം കഴിഞ്ഞ സമയത്ത്. ചെറുപ്പത്തിൽ തന്നെ ഒരു വെള്ളപ്പൊക്കത്തിൽ […]