Tag: Krishnapriya

ഗെയിം [Krishnapriya] 241

ഗെയിം Game | Author : Krishnapriya ടൗണിലെ തിരക്കിനിടയിലൂടെ അവന്റെ കാർ പാഞ്ഞുകൊണ്ടിരുന്നു, അവനാകെ ഭ്രാന്ത്‌ പിടിക്കുക ആയിരുന്നു. അവൾ എന്തിനാണ് തന്നോട് അങ്ങനെ ചെയ്തേ എന്ത് കുറവാണു താൻ അവൾക്ക് വരുത്തിയത്.. കാർ ഒരു സൈഡിലേക്കൊതുക്കി. സീറ്റിൽ ചാരി കണ്ണടച്ച് കിടന്നു. കുറച്ചു മുൻപ് നടന്ന സംഭവങ്ങൾ അവന്റെ ഉള്ളിൽ തെളിഞ്ഞു തന്റെ ഫ്രണ്ട് നവീന്റെ ഫ്ലാറ്റിലേക്ക് സർപ്രൈസ് ആയി കയറിയതാണ്. ലോക്ക് ചെയ്തിട്ടില്ല. അവൻ അകത്തുണ്ടെന്നു മനസിലായി. ഹാളിലെത്തിയപ്പോൾ ആരുമില്ല. എന്നാൽ അടുത്ത […]