Tag: Kunjava

പിറന്നാൾ സമ്മാനം [Kunjava] 114

പിറന്നാൾ സമ്മാനം Pirannal Sammanam | Author : Kunjava   ഞാൻ ലക്ഷ്മി… ലക്ഷ്മി ഗോപാലസ്വാമി അല്ല കേട്ടോ… ലക്ഷ്മി രാജൻ.. ബാംഗ്ലൂരിൽ എം.ബി.എ പഠിക്കുകയാണ്…ഞങ്ങൾ പാലക്കാട് സ്വദേശികൾ ആണെങ്കിലും എറണാകുളത്തായിരുന്നു താമസം… അച്ഛന് എറണാകുളത്താണ് ജോലി… ഏകദേശം അഞ്ച് വർഷമായികാണും അച്ചനും അമ്മയും ഡിവോഴ്സ് ആയിട്ട്… എന്താണതിന്റെ കാരണമെന്ന് എനിക്കിപ്പഴും അറിയില്ലായിരുന്നു… അമ്മ ഒരു പ്രത്യേകതരം സ്വഭാവക്കാരിയായിരുന്നു… പണത്തിനോടുള്ള ആർത്തി, സൗമ്യമായി ഒന്ന് സംസാരിക്കാൻ അറിയില്ല അങ്ങനെ എന്തൊക്കെയോ ഒരു സ്വഭാവം… പെട്ടെന്നായിരുന്നു അവർ […]