Tag: Kuttu Co

ശ്രീകലം തറവാട് [കുട്ടു കോ] 270

ശ്രീകലം തറവാട് Shreekalam Tharavadu | Author : Kuttu Co   എൻ്റെ  പേര്  അരുൺ  പക്ഷെ എല്ലാവരും  വിളിക്കുന്നത്  കുട്ടു എന്നാണ്.  നമുക്ക്  കഥയിലേക്ക് കടക്കാം   ശ്രീകലം  തറവാട്ടിലെ  മൂത്ത കാരണവർ  ആണ്  വാസുദേവൻ നായരും (65)  ഭാര്യ  ലക്ഷ്മി  അമ്മയും (58) ഇവർക്ക്  മൂന്ന്  മക്കൾ  ആണ്  ഉള്ളത് ഒരു  പെണ്ണും  രണ്ട് ആണും. മൂത്തത് ആണ്  എൻ്റെ  അമ്മ സുമതി മൂത്ത മരുമകൻ  അതായത് എൻ്റെ അച്ഛൻ വിനോദ് , അമ്മയുടെ  അനിയന്മാരെയും അവരുടെ  ഭാര്യമാരെയും ഞാൻ വിളിക്കുന്നത്  ചെറിയച്ച  ചെറിയമ്മ എന്നാണ് , അവരുടെ  പേര്  ആണ്  സുനിൽ, സുരേഷ് ഭാര്യമാരുടേത്  മൂത്ത  ആളെ പേര് പ്രവീണ  എന്നും  ചെറിയ  ആളുടെ പേര് ലയന  എന്നും  ആണ് .   എൻ്റെ  അമ്മയും  ചെറിയചന്മാരും തമ്മിൽ  പത്ത്  പന്ത്രണ്ട്  വയസ്സിൻ്റെ വിത്യാസം  ഉണ്ടായിരുന്നു . എൻ്റെ  അമ്മ  ഹൈ  സ്കൂൾ  ടീച്ചറും അച്ചന്  ബാങ്കിലും  ആണ്  വർക്ക് ചെയ്യുന്നത് ,  എനിക്ക്  ഒരു  ചേച്ചി  കൂടി […]