Limited Stop 3 Author : Free Bird | Previous Part നിങ്ങൾ തന്ന സപ്പൊട്ടിനു നു ഒരുപാട് നന്ദി. ഒരോ ഭാഗങ്ങൾ കഴിയുമ്പോളും അത് മുന്നത്തേതിലും നാന്നായോ മോശം ആയോ എന്നും കൂടെ comment ചെയ്യാമോ. എഴുതി ശീലമില്ല, തെറ്റുകൾ ക്ഷമിക്കണം. —————— ഞാൻ കണ്ണ് തുറന്നു. കിഴക്കൻ വെയിൽ മുഖത്തേക്ക് ആണ് അടിക്കുന്നതു, കട്ടിലിൽ നിന്നും പുറകിലെ ഭിത്തിയിലേക്ക് ചാരിയിരുന്നു, മുറിയിലെ പൊടിപടലങ്ങൾ ജനാലയിലൂടെ വരുന്ന പ്രകാശത്തിൽ ഓടിനടക്കുന്നുണ്ട്. ഇന്നലെ രാത്രി […]
Tag: Limited Stop
Limited Stop 2 [Free Bird] 274
Limited Stop 2 Author : Free Bird | Previous Part (ഇത് എൻ്റെ ആദ്യ കഥയുടെ രണ്ടാം ഭാഗമാണ്. ആദ്യ ഭാഗം വായിക്കണം എന്ന് നിർബന്ധം ഇല്ല.) ബസ്സിൻ്റെ ഡോർ അടഞ്ഞു ബസ്സു നീങ്ങി തുടങ്ങി എന്തെങ്കിലും ചെയ്യുന്നെങ്കിൽ ഇപ്പോൾ ചെയ്യണം, പക്ഷെ ബസ് എടുത്തു limited stop ആണ്, ഇനി ഇറങ്ങണം എന്ന് പറഞ്ഞാൽ നല്ല തെറി കേൾക്കാം . ഞാൻ രണ്ടും കല്പിച്ച് ബാഗിൽ ഉണ്ടാർന്ന ഒരു കവർ […]
Limited Stop [Free Bird] 265
Limited Stop Author : Free Bird എൻ്റെ പേര് ഡെന്നിസ് . 2011 ൽ കലാലയത്തിലെ ആദ്യ നാളുകളിൽ ഉണ്ടായ ഒരു സംഭവമാണിത്. കോളേജിലും ഹോസ്ടലിലും എത്തിപ്പെട്ടതിൻ്റെ ആകാംഷയും പരിഭ്രാന്തിയും നിറഞ്ഞു നിന്ന സമയം. കയ്യിൽ ഉണ്ടായിരുന്ന Nokia 1600 ഇന്ന് കോളേജ് ഗ്രൗണ്ട് കാണാൻ പോയപ്പോക്കിൽ മഴവെള്ളം കെട്ടിനിന്ന റോഡിലെ കുഴിയിൽ വീണു പരേതനായി. ഹോസ്റ്റലിലെ ഒരു കൂട്ടുകാരൻ്റെ spare ഫോണിൽ എൻ്റെ sim ഇട്ടു ഉപയോഗിച്ചു. നാളെ ശനിയാഴ്‌ചയാണ് ക്ലാസില്ല തളിപ്പറമ്പ് പോയി […]