Tag: lovestories

പ്രണയം പൂക്കുന്ന നഗരം 2 [M.KANNAN] 522

പ്രണയം പൂക്കുന്ന നഗരം 2 Pranayam Pookkunna Nagaram Part 2 | Author : M.Kannan [ Previous Part ] [ www.kkstories.com]   വണ്ടിയിൽ സാറ എല്ലാവരോടും ഇന്ന് അവൾക്കു വേണ്ടുന്ന കാര്യങ്ങൾ എല്ലാം പറഞ്ഞ് ഇരിക്കുകയായിരുന്നു. വാങ്ങിക്കേണ്ട ഡ്രസ്സ്‌, സ്വീറ്റ്‌സ്, പിന്നെ ഗെയിംസ് അങ്ങനെ എല്ലാം. അവളുടെ സംസാരം കെട്ടിരിക്കാൻ തന്നെ രസമാണ്. ഇടയ്ക്കു മെറിൻ ചേച്ചി എന്നോടും കുറെ കാര്യങ്ങൾ ചോദിച്ചു. പക്ഷെ അഞ്ജലി ചേച്ചി ആണ് എന്റെ കാര്യങ്ങൾ […]

ആര്യാഗ്നി 2 [കാശിനാഥ്] 116

ആര്യാഗ്നി 2 Aaryagni Part 2 | Author : Kashinath [ Previous Part ] [ www.kkstories.com]   ആദ്യത്തെ ഭാഗം വായിച്ചിട്ട് വായിക്കുക.     അവർ അവരുടെ സ്വകാര്യ നിമിഷങ്ങൾ   അസ്വദിച്ചതിന് ശേഷം അവർ രണ്ടു   പേരും ക്യാമ്പ് ഫയറിന് അടുത്തെത്തി .   അലീന നേരത്തെ വന്ന് അവരുടെ   കൂടെ ആരും അറിയാതെ ഡാൻസ്   കളിച്ച് കൊണ്ടിരുന്നു.   അവിടെ ചെന്നപ്പോൾ കുറച്ച് പേർ […]

ആര്യാഗ്നി 1 [കാശിനാഥ്] 183

ആര്യാഗ്നി 1 Aaryagni Part 1 | Author : Kashinath കൊടമഞ്ഞിൻ്റെ തണുപ്പേറി അതിനെ ആസ്വദിക്കുവാൻ വന്നിരിക്കുകയാണ് ഒരു കോളേജ് സംഘം മുന്നാറിൽ. രാത്രിയായതിനാൽ വളരെ ക്ഷീണത്തോടെ  ആ നാൽപ്പത് പേർ അടങ്ങുന്ന സംഘം വിശ്രമിക്കുവാൻ ആ റിസോർട്ടിൽ എത്തി ചേർന്നത്. അവിടെ എത്തിയ ഉടനെ തന്നെ അവർ അവർക്ക് ഹോട്ടലിൽ അനുവദിച്ചിട്ടുള്ള റൂമുകളിൽ വിശ്രമിച്ചിട്ട് അതിരാവിലെ മൂന്നാർ കാണുവാൻ പോകണം എന്ന ധാരണയാൽ  അവർ റൂമുകളിലേക്ക് പോയി. റൂം നമ്പർ 346 ആയിരുന്നു നമ്മുടെ […]

പ്രിയപെട്ടവൾ [അഫ്സൽ അലി] 241

പ്രിയപെട്ടവൾ Priyapettaval | Author : Afsal Ali മാളിയേക്കൽ തറവാട്ടിൽ ഇന്ന് ആഘോഷരാവാണ്. മാളിയേക്കൽ അലിയുടെ ഏക പുത്രൻ അഫ്സലിന്റെ നികാഹ് രാവ്. വീടും വീട്ടുകാരും നാടും ആഘോഷത്തിമിർപ്പിൽ മുഴുകിയിരിക്കുകയാണ്.   മാളിയേക്കലെ അലിക്കും അസ്മാക്കും വളരെ വൈകി കിട്ടിയ സന്താനമാണ് അഫ്സൽ. അവനു പ്രായം 26. ഇരുപത്തി അഞ്ചാം വയസ്സ് കടന്നപ്പോൾ തന്നെ അലി മകന് വേണ്ടി പടച്ചോൻ തീരുമാനിച്ചു വച്ച പെണ്ണിനെ കണ്ടെത്താനുള്ള ശ്രമം തുടങ്ങിയിരുന്നു. ഒടുവിൽ ഭാര്യയുടെ അകന്ന ബന്ധത്തിൽ തന്നെയുള്ള […]

എന്റെ മാത്രം അനുരാധ [അദ്രി] 628

എന്റെ മാത്രം അനുരാധ Ente Maathram Anuradha | Author : Adri ഇന്ന് എന്റെ കല്യാണമായിരുന്നു. പക്ഷെ ഞാൻ അതറിയുന്നത് കുറച്ചു മുൻപും 🥲. ഭാവി വധുവിനെ പറ്റി എന്തൊക്കെ സ്വപ്‌നങ്ങൾ ആയിരുന്നു, സ്വപ്നസുന്ദരിയെ തന്നെ കിട്ടി, പക്ഷെ ഞാൻ ഇനി അവന്റെ മുഖത്ത് എങ്ങനെ നോക്കും എന്റെ തലയാകെ പെരുത്തു കയറി. എന്താണ് സംഭവമെന്ന് ആർക്കും മനസിലായില്ല അല്ലേ പറയാം. അതിന് ആദ്യം ഞാൻ ആരാണെന്ന് അറിയണം, പിന്നെ എന്റെ ചങ്കിനെ പറ്റി അറിയണം […]

എന്നും എന്റേത് മാത്രം 7 [Robinhood] 139

എന്നും എന്റേത് മാത്രം 7 Ennum Entethu Maathram Part 7 | Author : Robinhood Previous Part ഏവർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ❤️ സോറി പറഞ്ഞിട്ട് കാര്യമുണ്ടോ, എന്ന് അറിയില്ല. തൽക്കാലം നമുക്ക് കഥയിലേക്ക് കടക്കാം ഒരു ഞെട്ടലോടെ അവൾ പിടഞ്ഞെണീറ്റു. ശരീരമാസകലം വിയർപ്പിൽ കുളിച്ചിരുന്നു. കണ്ടത് ഒരു സ്വപ്നമാണെന്ന് മനസ്സിലാക്കാൻ പിന്നെയും സമയം വേണ്ടിവന്നു. മണി മൂന്ന് കഴിയുന്നു. എഴുന്നേറ്റുപോയി വെള്ളം കുടിച്ചു. തൊണ്ടയിലൂടെ തണുത്ത വെള്ളം ഉള്ളിലേക്ക് ഇറങ്ങിയിട്ടും അവളുടെ […]

ആലത്തൂരിലെ നക്ഷത്രപ്പൂക്കൾ 3 580

ആലത്തൂരിലെ നക്ഷത്രപ്പൂക്കൾ 3 Alathoorile Nakshathrappokkal Part 3 bY kuttettan | Previous Part   ദിവസങ്ങൾ എത്രപെട്ടെന്നാണു കൊഴിയുന്നത്.അപ്പുവിന്‌റെയും അജ്ഞലിയുടെയും കല്യാണം നാളെയാണ്. ആലത്തൂരിലെ മേലേട്ടു തറവാട്ടിൽ പൂരത്തിനുള്ള പ്രതീതി. നിറയെ ബന്ധുക്കളും നാട്ടുകാരും എല്ലാവരെയും സ്വീകരിക്കാൻ അച്ഛമ്മ ഓടി നടന്നു. അപ്പു കൂട്ടുകാരുടെയും ബന്ധുക്കളുടെയും നടുവിൽ അവരുടെ കളിയാക്കലുകളും ഉപദേശങ്ങളും ഏറ്റ് അങ്ങനെയിരുന്നു. ഏറ്റവും സന്തോഷം ഹരികുമാരമേനോനായിരുന്നു. ഏകപുത്രൻ വിവാഹിതനാകുന്നതിൽ ഒരച്ഛനുള്ള സന്തോഷവും അഭിമാനവും ആ മുഖത്തു വിടർന്നു നിന്നു. അപ്പു ഓർക്കുകയായിരുന്നു.അഞ്ജലിയെ കണ്ടതിനു ശേഷം […]