മരുഭൂ വസന്തം 1 Marubhoo Vasantham Part 1 | Author : Luster അധ്യായം 1 എത്ര പൊടുന്നനെയാണ് കാലം കടന്ന് പോകുന്നത്. ഒരു മണൽകാറ്റ് പോലെ ഊഷരവും താപാത്മകവുമായ അനുഭവങ്ങൾ ചുഴറ്റിയടിച്ച ജീവിത മേടുകളിലൂടെ കാലം ജീവിതങ്ങളെ ചുമന്ന് കൊണ്ടുപോകുന്നു. എവിടെ നിന്ന് തുടങ്ങിയെന്നോ എങ്ങോട്ട് ചെന്നെത്തുമെന്നോ യാതൊരു മുൻവിധിയുമില്ലാത്ത തപിപ്പിക്കുന്ന മണൽക്കാറ്റ് പോലെയാണ് കാലം. അത് മനുഷ്യരെ വഹിച്ചു കൊണ്ടുപോകുന്നു. കാറ്റിൽ അകപ്പെട്ട കടലാസ് പോലെ ജീവിതങ്ങൾ ലക്ഷ്യമേതെന്ന് വ്യക്തതയില്ലാതെ അതിരുകൾ താണ്ടി […]
Tag: Luster
മൂടൽ മഞ്ഞ് 4 [ലസ്റ്റർ] [Climax] 91
മൂടൽ മഞ്ഞ് 4 Moodal Manju Part 4 | Author : Luster [ Previous Part ] [ www.kkstories.com ] ഭാഗം 34 കഞ്ചാവ് തോട്ടത്തിലെ ഓലക്കൂരയിൽ ഡെന്നീസ് നിർവികാരനായി കിടന്നു. രാത്രി നന്നായി ഇരുട്ടിതുടങ്ങിയതിനാൽ അയാൾക്ക് നല്ല ഭയം തോന്നി. കാടിന്റെ ഹൃദയഭാഗത്താണ് താൻ ഇരിക്കുന്നതെന്നും ഈ മൺചുവരിനപ്പുറം ക്രൂര മൃഗങ്ങൾ വിഹരിക്കുന്നുണ്ടെന്നുമുള്ള ബോധം അയാളെ ഭീരുവാക്കി. ഇരുണ്ട വൻ മരങ്ങൾക്കിടയിൽ നിന്ന് എന്തൊക്കെയോ ശബ്ദങ്ങൾ കേൾക്കുന്നുണ്ട്. ഏതൊക്കെയോ […]
മൂടൽ മഞ്ഞ് 3 [ലസ്റ്റർ] 182
മൂടൽ മഞ്ഞ് 3 Moodal Manju Part 3 | Author : Luster [ Previous Part ] [ www.kkstories.com ] ഭാഗം 22 തന്റെ പുതിയ കാബിനിൽ ഇരുന്നു ലാപ്ടോപ്പ്ൽ നോക്കി എന്തൊക്കെയോ കണ്ടെത്താൻ ശ്രമിക്കുകയായിരുന്നു വാഹിദ്. ശാരികയുടെ തൊട്ടടുത്തായി ഈയിടെയാണ് വാഹിദിന് സ്വന്തമായി ഒരു ഗ്ലാസ് ക്യാബിൻ തയ്യാറാക്കി നൽകിയത്. ശാരികയ്ക്ക് മുഖമുയർത്തിയാൽ അവനെ കാണാൻ പറ്റണം എന്നൊരു കുരുട്ടു ബുദ്ധിയുണ്ടായിരുന്നത് തന്നെയാണ് അവിടെ തന്നെ ഓഫീസ് set […]
മൂടൽ മഞ്ഞ് 2 [ലസ്റ്റർ] 164
മൂടൽ മഞ്ഞ് 2 Moodal Manju Part 2 | Author : Luster [ Previous Part ] [ www.kkstories.com ] ഭാഗം 15: പ്രഭാതം.! തണുത്ത കാറ്റും കോടമഞ്ഞും അഭൂതമായ മനോഹാരിത ചാർത്തിയ പ്രകൃതിയിലേക്ക് സ്വർണ്ണ വർണ്ണമുള്ള സൂര്യശോഭ പാളിവീഴുന്നുണ്ട്. ആ ദിനം സ്വർഗ്ഗസമാനമായ ഒരനുഭൂതി പകരുന്ന ദിവസം പോലെ തോന്നി വാഹിദിന്. അവൻ വസ്ത്രം ധരിച്ചു പുറത്തേക്ക് ഇറങ്ങാൻ തയ്യാറായി ശാരീസ് വില്ലയുടെ മുറ്റത്ത് വന്നു നിന്ന് കുന്നിറങ്ങി പോകുന്ന […]
മൂടൽ മഞ്ഞ് 1 [ലസ്റ്റർ] 252
മൂടൽ മഞ്ഞ് 1 Moodal Manju Part 1 | Author : Luster മൂടല്‍മഞ്ഞുള്ള പുലരിയിലൂടെ , തലേ ദിവസത്തെ രാത്രി മഞ്ഞു വീണ് ഈറനണിഞ്ഞ റോഡിലൂടെ ശാരിക പതുക്കെ തന്റെ കാര്‍ ഡ്രൈവ് ചെയ്തു കൊണ്ടിരുന്നു. മൂടല്‍ മഞ്ഞിന്റെ ലാഘവത്വം കൂടിക്കൂടി പരിസരത്തിന്റെ ദൃശ്യങ്ങള്‍ സുതാര്യമായി വരുന്നതേയുള്ളൂ. ഒമ്പതു മണിയാവാന്‍ ഇനിയും പതിനഞ്ചു മിനുട്ട് ഉണ്ട്. ഓഫീസ് ടൈം ഒമ്പതു മണിയാണ്. തന്റെ ബിസിനസ് സാമ്രാജ്യം വളര്‍ന്നു പന്തലിച്ചു അന്താരാഷ്ട്ര വിപണി വരെ കീഴടക്കിയെങ്കിലും […]
