Tag: Macbeth

ഗോൾഡ് [Macbeth] 182

ഗോൾഡ് Gold | Author : Macbeth എല്ലാവർക്കും എന്റെ കഥയിലേക്ക് സ്വാഗതം .വളരെ നാളായി ആഗ്രഹിക്കുവാരുന്നു ഒരു കഥയെഴുതണമെന്ന് പക്ഷെ ഇപ്പോളാണതിനവസരം കിട്ടിയത് . ഞാനത്യമായിട്ടാണ് ഒരുകഥയെഴുതുന്നത് അപ്പോൾ തെറ്റുകളുണ്ടങ്കിൽ ക്ഷെമിക്കുമെന്ന് വിശ്വസിക്കുന്നു. അപ്പോൾ കഥ തുടങ്ങാമല്ലേ ………., Australia ,1983 ആൽബനിയിലെ തന്റെ ഓഫീസിൽ നിന്നും ഇറങ്ങുകയായിരുന്നു ആൻഡ്രൂ. ഈ ആഴ്ച്ചയിലെ അവസാന പ്രവർത്തിദിവസമായതുകൊണ്ട് ഒരുപാട് തിരക്കായിരുന്നു ഇന്ന്. അതുമാത്രമല്ല നാളെ പുറപ്പെടേണ്ട കൺസൈന്മെന്റ് അവനത്രതന്നെ പ്രധാനപ്പെട്ടതായിരുന്നു .തന്റെ തിരക്കുകൾക്കിടയിലിപ്പോളാണ് ആൻഡ്രൂ ആ കാര്യമോർത്തത് […]