Tag: MAHA DEV

കാവ്യയുടെ മിലിറ്ററി ഡോഗ്ഗ് 04 [MAHA DEV] 329

കാവ്യയുടെ  മിലിറ്ററി ഡോഗ്ഗ് 04 KAVYAYUDE  MILITARY  DOG  [PART 4]  AUTHORED BY [MAHA DEV] Previous Parts | Part 1 | Part 2 | Part 3 | bp`Às¨ 4:00f\n B]n.. Nmkns` t£{S¯n C¶v Np¼bq] ftimÂhk¯nWp SpX¡w Np_n¡pkm\v. C¶ms\¦n bSnknÃm¯ sslSy Nmäpw kolp¶p…. skap¯ N« bpNf_ tbms`… I{µ³ AhvSfn¡mWm]n Nm¯p Wn`vNp¶p… Wn`mknWv C¶v Ft´m.. H^p f§Â….sb®nsâ bn\¡w tbms`… KW`nWXp¯p fol bp`n f`s]]pw tWm¡n Wn¡pN]m\v […]

കാവ്യയുടെ മിലിറ്ററി ഡോഗ്ഗ് 03 [MAHA DEV] 151

കാവ്യയുടെ  മിലിറ്ററി  ഡോഗ്ഗ്  03 KAVYAYUDE  MILITARY  DOG  [PART 2]  AUTHORED BY [MAHA DEV] Previous Parts | Part 1 | Part 2 | കാവ്യ ഓടി… ഇരുട്ടിലേക്ക് കിതച്ചുകൊണ്ട്.. ദിക്കോ ദിശയോ അറിയാതെ.. തനിക്കു നേരെ നിന്ന ആ രൂപം മൃഗമാണോ പ്രേതമാണോ എന്ന്‌ പോലും കാവ്യക്ക് മനസില്ലായിരുന്നില്ല.. ആ ജീവിയും പുറകെ ഓടുന്നുണ്ടോ.? ഉണ്ടാവണം… തിരിഞ്ഞു നോക്കാൻ കൂടി പേടിയാ. ഒറ്റനോട്ടത്തിൽ കുതിരിയുടെയോ കാട്ടുപോത്തിന്റെയും അത്രയും വലുപ്പമുണ്ടെന്നു തോന്നിക്കുവെങ്കിലും അത് ശരീര പരിനാമം സംഭവിച്ച […]

കാവ്യയുടെ മിലിറ്ററി ഡോഗ്ഗ് 02 [MAHA DEV] 206

കാവ്യയുടെ  മിലിറ്ററി  ഡോഗ്ഗ്  02 KAVYAYUDE  MILITARY  DOG  [PART 2]  AUTHORED BY [MAHA DEV] Previous Part | Part 1 | “കാവ്യയെ……..ഇങ്ങു വന്നേ… മഞ്ഞു മൂടി തുടങ്ങി ” അമ്മായി രേണുക വിളിച്ചു .. കാവ്യ ശ്വാസം പോലും വിടാതെ നിൽക്കുകയായിരുന്നു.. നെഞ്ച് പട പടാന് ഇടിക്കുന്നു.. പരിസര ബോധമില്ലാതെ അവന്തിക അപ്പോഴും പടിയിൽ ഇരിക്കുന്നുണ്ട്… ശബ്ദങ്ങൾ പോലും അവൾ കേൾക്കുന്നില്ല എന്നതാണ് സത്യം അല്ലെങ്കിൽ ശബ്ദം കേട്ടിട്ട് പോലും അവളുടെ ശരീരം പ്രതികരിക്കുന്നില്ല.. മരവിച്ചൊരു ഇരുപ്പ് […]

കാവ്യയുടെ മിലിറ്ററി ഡോഗ്ഗ് 01 [MAHA DEV] 299

കാവ്യയുടെ  മിലിറ്ററി ഡോഗ്ഗ്   01 KAVYAYUDE  MILITARY DOG  [PART 1]   AUTHORED BY [MAHA DEV] സൂര്യഭഗവാൻ്റെ അവസാന തുള്ളി വെട്ടവും അറബിക്കടലിൽ ലയിച്ചു… ആ നേരം അകലെ മീശപ്പുലി മലകൾക്കു സ്വർണ്ണ നിറമായിരുന്നു. പുക മറ പോലുള്ള മഞ്ഞു പാളികൾ പെണ്ണിന്റെ അരയിലെ വെള്ളി അരഞ്ഞാണം പോലെ മീശപ്പുലി മലയെ ചുറ്റി പിണഞ്ഞു കിടക്കുന്നു. പടർന്ന കുംകുമം പോലെ സൂര്യനും മാഞ്ഞു തുടങ്ങുന്നു … തട്ടുമ്പുറത്തു കയറ്റി വെച്ച ബാഗ്ഗ് തറയിൽ വീഴുന്ന ശബ്ദം കേട്ട് കാവ്യവും ഒന്ന് ഞെട്ടി… “എന്താ മോളെ…??” […]