കടം Kadam | author : Mahiravanan അടിമാലി കഴിഞ്ഞ്, ഇടുക്കി ജില്ലയുടെ മല നിരകളിലൂടെ വാടകക്ക് എടുത്ത ജീപ്പുമായി എങ്ങോട്ടേക്ക് എന്ന് അറിയാതെ പോവുകയാണ് രാജീവും കുടുംബവും. “അച്ഛാ നമ്മൾ മൂന്നാറിൽ എത്ര ദിവസം സ്റ്റേ ചെയ്യും?” ജീപ്പിന്റെ പിൻ സീറ്റിൽ ഇരുന്നുകൊണ്ട് മകൻ അരവിന്ദ് ചോദിച്ചു. “മക്കളുടെ വെക്കേഷൻ എന്ന് കഴിയും?” “നാല് ദിവസം കൂടെയുണ്ട്!” പിൻ സീറ്റിൽ അരവിന്ദന്റെ കൂടെ ഇരിക്കുന്ന അവന്റെ ചേച്ചി ദിയ അച്ഛന് മറുപടി […]
