അനൂപിൻ്റെ ലാലി Anoopinte Lali | Author : Adarsh K “ഞാൻ നാളെ അങ്ങോട്ടേക്ക് വരുന്നുണ്ട്. ഇനി ഒരു ആറ് മാസത്തേക്ക് എനിക്ക് വർക്ക് ഫ്രം ഹോം ആണ്. എന്നാൽ ഞാൻ ഫോൺ വെക്കുവാ. കുറച്ച് പണി കൂടി ബാക്കി ഉണ്ട്. അച്ഛനോട് പറഞ്ഞേക്ക്.” അനൂപ് അതുപറഞ്ഞപ്പോൾ ലാലിക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നി. നീണ്ട എട്ടു മാസത്തെ ഹൈദരാബാദിലെ ജോലി കഴിഞ്ഞ് അവളുടെ മകൻ ഇതാ തിരികെ വീട്ടിലേക്ക് എത്തുന്നു. ജോലിക്ക് പോവുന്നതാണെങ്കിൽ കൂടി മകൻ […]
