Tag: Manikutty

മണിക്കുട്ടി 368

മണിക്കുട്ടി Manikutty bY Manikutty ഇവിടമാണു ഭൂമിയിലെ സ്വർഗ്ഗമെന്നു ഞാൻ ഒരിക്കൽ വിശ്വസിച്ചിരുന്നു. ഇവിടത്തെ പുരുഷന്മാരും സ്ത്രീകളുമാണ് ഭൂമിയിലെ ഏറ്റവും സുന്ദരന്മാരും സുന്ദരികളും എന്നുവരെ ഞാൻ കരുതിയിരുന്നു. അവരുടെ തമാശുകളാണു ശരിക്കുള്ളത്, അവർ സംസാരിക്കുന്നതാണു നല്ല ഭാഷ.ബാല്യത്തിന്റെ അപകമനസ്സ് എന്നു വച്ചോളൂ.ചങ്ങനാശേരി ബസ് സ്റ്റൻറിൽ നിന്നിറങ്ങി ഇറക്കവും കഴിഞ്ഞു തിരുമംഗലം അമ്പലം നിൽക്കുന്നതു് വലിയൊരു കുന്നിന്റെ നെറുകയിലാണു്. കിഴക്കേ നടയല്ലാതെ മൂന്നു നടയിലും നിന്നു് കുത്തന്നെ ഇറക്കമാണ്. കിഴക്കേ നടയിൽ നിന്നിറങ്ങാൻ ന്യൂറോളം വരുന്ന പടികൾ താഴെ […]