Tag: Meena

ഇന്റർവ്യൂ 1 [Meena] 238

ഇന്റർവ്യൂ 1 Interview Part 1 | Author : Meena ഇതെന്റെ കഥയാണ്. എന്തുകൊണ്ടോ എഴുതണമെന്നു തോന്നി. നിങ്ങൾക്കു എത്രമാത്രം ആസ്വാദ്യകരമാകും എന്നറിയില്ല. എങ്കിലും നിങ്ങളുടെ പ്രോത്സാഹനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എഴുതി തുടങ്ങുന്നു. ഞാൻ മീന ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദധാരി. 24 വയസ്സ്. അവിവാഹിത. ഞാനും അനിയത്തി മായയും അച്ഛനുമമ്മയും അടങ്ങുന്നതായിരുന്നു ഞങ്ങളുടെ കുടുംബം. അച്ഛന്റെയും അമ്മയുടെയും ഒരു പ്രേമ വിവാഹം ആയിരുന്നു. അതല്പം കോളിളക്കം അക്കാലത്തു ഉണ്ടാക്കിയിരുന്നു എന്ന് കേട്ടിട്ടുണ്ട്. ഏതായാലും അക്കാരണത്താൽ […]