Tag: Melvilasam

മേൽവിലാസം 2 [സിമോണ] 1057

മേൽവിലാസം 2 Melvilasam Part 2 | Author : Simona [ Previous Part ] ഷോർട് കട്ടിലൂടെ പോന്നതിനാൽ നേരെ സുരേഷേട്ടന്റെ വീടിന്റെ പിൻവശത്തായിരുന്നു ഞങ്ങൾ എത്തിയത്… സമയം ഏതാണ്ട് ആറുമണിയോടടുക്കുന്നേ ഉണ്ടായിരുന്നുള്ളു…. അങ്കിളും രതിയാന്റിയുമൊന്നും എഴുന്നേറ്റിട്ടില്ലെന്നു തോന്നുന്നു… പിറകിലെ ലൈറ്റൊന്നും ഓൺചെയ്തിട്ടില്ല…. “അപ്പൊ ഇന്ന് രാത്രി വരില്ലെടി നീ…. ഏട്ടന്റെ കൂടെ ഉറങ്ങാൻ… ” എന്നെ അരക്കെട്ടിലൂടെ കൈ ചുറ്റി ചേർത്ത് പിടിച്ചു ഏട്ടൻ ചോദിക്കുമ്പോൾ സത്യത്തിൽ എങ്ങനെയെങ്കിലും ഒന്നുരാത്രിയായി കിട്ടിയാൽ മതിയായിരുന്നു […]

മേൽവിലാസം 1 [സിമോണ] 971

മേൽവിലാസം 1 Melvilasam Part 1 | Author : Simona   കടുപ്പമേറിയ ചില ജീവിത സാഹചര്യങ്ങളിലൂടെ കടന്നുപോയിക്കൊണ്ടിരുന്ന ഒരുകാലഘട്ടത്തിലാണ് ഒരു നിമിത്തം പോലെ ഈ സൈറ്റും അതിലെ ചില ഏടുകളും കണ്മുന്നിൽ വന്നുപെട്ടത്. ആ വഴിത്തിരിവ് ചിന്തിക്കാവുന്നതിനുമപ്പുറം വലിയൊരു ആശ്വാസമായിരുന്നു എനിക്കന്ന് നൽകിയതും… അതുപക്ഷേ കഥകൾ വായിക്കുക എന്നതിനേക്കാൾ ആ സാഹചര്യത്തിൽ മനസ്സിൽ കെട്ടിക്കിടന്നിരുന്ന തീർത്തും ഡിപ്രസ്സിങ്ങായിരുന്ന ഓർമ്മകളിൽ നിന്ന് ഒട്ടൊരു മോചനം നേടുക എന്ന ഒരുദ്ദേശ്യത്തിന്റെ പൂർത്തീകരണം സാധ്യമായതിനാൽ ആയിരുന്നു എന്നുപറയാം… ഇത്തരമൊരു […]