Tag: Milvus Migrans

പതിനെട്ടാം പട്ടയിലെ കള്ളും കുടങ്ങൾ..[Simona] 370

പതിനെട്ടാം പട്ടയിലെ കള്ളും കുടങ്ങൾ..  Pathinettam Pattayile Kallum Kudangal | Author : Simona   “……….പെണ്ണങ്ങുവളർന്നു… കെട്ടിച്ചുവിട്ടാൽ ഒരു കൊച്ചിനെ പെറാനായി .. അല്ലെ ദാസേട്ടാ… “ വര്ഷങ്ങള്ക്കു ശേഷം വീണ്ടും ആ നാട്ടിൻപുറത്തെത്തിയ സന്തോഷത്തിൽ, ടാക്സിയിൽ നിന്നിറങ്ങി, വീടിന്റെ പടിക്കെട്ടുകൾ ചാടിക്കയറി, ഷോൾഡറിൽ തൂങ്ങിയിരുന്ന ബാക് പാക്ക് ഇറയത്തേക്കെറിഞ്ഞ് അമ്മായിയെ ഇറുക്കെ കെട്ടിപ്പിടിച്ചുനിൽക്കേ, ഇറയത്തെ ചാരുകസേരയിൽ മലർന്നിരുന്ന ദാസമ്മാവൻ അമ്മായിയുടെ കമന്റ് കേട്ട് പൊട്ടിച്ചിരിക്കുകയായിരുന്നു…. “……….പോ അമ്മായി… അയ്യേ!!…. “ കവിളുകൾ നാണത്താൽ […]